Sajil
Sajil
Malayalamtraditionalfemalevoice
പൊന്നോമനേ നിന്നേ ....
ഓമനിച്ചുമ്മ വെക്കാൻ...
നാളെത്രയെണ്ണീ ഞാൻ ... കാത്തിരിപ്പൂ..
കുഞ്ഞോമനേ നിന്നേ....
തലോലമാട്ടിയുറക്കാൻ...
രാവെത്രയുണർന്നു ഞാൻ..നോക്കിയിരിപ്പൂ 
പൊന്നോമനേ നിന്നേ ....
ഓമനിച്ചുമ്മ വെക്കാൻ...
നാളെത്രയെണ്ണീ ഞാൻ ... കാത്തിരിപ്പൂ..
കുഞ്ഞോമനേ നിന്നേ....
തലോലമാട്ടിയുറക്കാൻ...
രാവെത്രയുണർന്നു ഞാൻ..നോക്കിയിരിപ്പൂ 
പൊന്നോമനേ നിന്നേ ....
ഓമനിച്ചുമ്മ വെക്കാൻ...
നാളെത്രയെണ്ണീ ഞാൻ ... കാത്തിരിപ്പൂ

കുഞ്ഞിളം കയ്യിൽ ഞാൻ കുമ്പിൾകുത്തി..
പൊന്നോണ സദ്യ വിളമ്പിയതും ....
മഞ്ഞിളം മാറിൽ മയങ്ങി നിൽക്കും...അമ്പിളിമാമനെ കാട്ടി.... 
മാമുണ്ണാൻ മാടി വിളിച്ചതും...

ഒരു നൂറ് സ്വപ്നങ്ങൾ..ഒരമ്മ തൻ മോഹങ്ങൾ..
പൊന്നോമനേ നിന്നേ ....
ഓമനിച്ചുമ്മ വെക്കാൻ...
നാളെത്രയെണ്ണീ ഞാൻ ... കാത്തിരിപ്പൂ


കുന്നോളം കനവിൽ ഞാൻ കണ്ടതെല്ലാം...
വന്നണയുന്ന നാളിതങ്ങടുത്തുവല്ലോ...
വാനോളം മാരിവിൽ മണ്ണിൽ പൂത്തതല്ലോ...
മഴനിറയും തുലാവർഷ രാവിതല്ലോ ...
ഒരു നൂറ് സ്വപ്നങ്ങൾ...ഒരമ്മ തൻ മോഹങ്ങൾ..
പൊന്നോമനേ നിന്നേ ....
ഓമനിച്ചുമ്മ വെക്കാൻ...
നാളെത്രയെണ്ണീ ഞാൻ ... കാത്തിരിപ്പൂ..
കുഞ്ഞോമനേ നിന്നേ....
തലോലമാട്ടിയുറക്കാൻ...
രാവെത്രയുണർന്നു ഞാൻ..നോക്കിരിപ്പൂ 
പൊന്നോമനേ നിന്നേ ....
ഓമനിച്ചുമ്മ വെക്കാൻ...
നാളെത്രയെണ്ണീ ഞാൻ ... കാത്തിരിപ്പൂ..
കുഞ്ഞോമനേ നിന്നേ...