നമ്മൾ തുടരേ...
നമ്മൾ തുടരേ...
poprap
പൂന്തേൻ തുള്ളി പോലെ.
പൂന്തളിരുകളിതരിടും  പോലെ.
തിരമാലകളാടിയുലഞ്ഞൊരു തീരം പോലെ.

കിളി പാടും നേരം.
ഇതൾ  തഴുകും നേരം.
ചന്ദനമുള്ളൊരു  ചന്ദ്രികയായ് നീ നിറയും നേരം...
താരഗണങ്ങൾ താരകമായൊരു  വാനിൽ വിടരാം...

നീ  വാഴും  നേരം...
വാക്കുകളുയരും ലോകം...
ഈണങ്ങൾ ഒഴുകി വരുന്നൊരു  കാറ്റിൽ തനിയേ....
പുതുനാമ്പുകളെന്നിൽ ഉയരുന്നിത നാളിൽ നിറയേ...
വാനിലുയരും വാർമഴവില്ലിൻ വർണ്ണം നിറയും...

പൂന്തേൻ തുള്ളി പോലെ...
കിരണം തഴുകും പോലെ ...
 
ഇനി  പോകാം തനിയേ....
നിഴൽ നീളും വഴിയേ...
മധുരം  നിറയും ദിനവും കനവിൽ കാണും നിറയെ...
ഇത് നമ്മൾ നേടിയ ജീവിത വിജയം എന്നും തുടരേ....

നീ  വളരും തനിയേ..... അതിലാവും നാളേ....
അതിവേഗതയുള്ളൊരു ലോകം കാണും നമ്മൾ തുടരേ....

നീ  വളരും തനിയേ.....
അതിലാവും നാളേ....
അതിവേഗതയുള്ളൊരു ലോകം കാണും നമ്മൾ തുടരേ....

നീ  വളരും തനിയേ.....
അതിലാവും നാളേ....
അതിവേഗതയുള്ളൊരു ലോകം കാണും നമ്മൾ തുടരേ.... നമ്മൾ തുടരേ....നമ്മൾ തുടരേ.... നമ്മൾ തുടരേ....!